List of Public Domain books & Docs.

Babu Cherian was one of the key-resource persons of ‘Kerala Total Literacy Campaign’ phase-I.
Now he is the Executive Director of Benjamin Bailey Foundation.

വർഷം (Year) പേരും സ്കാനും (Book Title & Link to scan) രചന/എഡിറ്റർ (Author/Editor)
1694 The history of the Church of Malabar, from the time of its being first discover'd by the Portuguezes in the year 1501 Michael Geddes
1730 വൊക്കാബുലാറിയോ മലവാറിക്കോ Vocabulario malavarico അർണ്ണോസ് പാതിരി Johann Ernst von Hanxleden
1732 ഗ്രമാറ്റിക്ക ഗ്രന്ഥോണിക്ക Grammatica Grandonica അർണ്ണോസ് പാതിരി Johann Ernst von Hanxleden
1772 ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം Albhabetum grandonico malabaricum കോൺഗ്രഗേഷ്യോ ഡി പ്രൊപ്പഗാന്റാ ഫൈഡേ (ജോൺ ക്രിസ്റ്റോഫർ അമദാത്തിയസ്)
1772 സംക്ഷെപവെദാൎത്ഥം ക്ലെമെന്റ് പാതിരി Clement Pianius
1791 സെന്റം അഡാഗിയ മലബാറിക്ക Centum Adagia Malabarica പൗളിനോസ് പാതിരി
1799 Grammer of the Malabar Language Robert Drummond
1811 Ramban Bible കായംകുളം ഫിലിപ്പോസ് റമ്പാൻ
1815 Dissertation The Second. On The Malayalma Language. F.W. Ellis
1824 ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ (Old) ബെഞ്ചമിൻ ബെയിലി
1829 നമ്മുടെ കൎത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിന്റെ പുതിയ നിയമം ബെഞ്ചമിൻ ബെയിലി
1834 നമ്മുടെ കൎത്താവും രക്ഷിതാവുമായ യെശു ക്രിസ്തുവിന്റെ പുതിയ നിയമം ബെഞ്ചമിൻ ബെയിലി
1835 First Lessons Kottayam CMS Press
1839 സങ്കീൎത്തനങ്ങളുടെ പുസ്തകം ബെഞ്ചമിൻ ബെയിലി
1840 ഒന്നാം ചൊദ്യൊത്തരങ്ങളും പ്രാൎത്ഥനകളും പട്ടക്കാരൻ വത്സ (മലയാള പരിഭാഷ ആരെന്ന് ഉറപ്പില്ല, ബെഞ്ചമിൻ ബെയിലിയോ, ജോസഫ് പീറ്റോ ആയിരിക്കാം)
1846 അപ്പൊസ്തൊലനായ പൌലൂസിന്റെ മനസ്സ തിരിവിനെ കുറിച്ചുള്ള പ്രസംഗം Kottayam CMS Press

Get In Touch

There are many variations of passages of Lorem Ipsum available, but the majority have suffered
alteration, by injected humour, or new randomised words which don’t look believable.